more arrest in sabarimala hartal attrocities
ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ പൊന്നാനിയിലുണ്ടായ അക്രമ സംഭവങ്ങളിലും എസ് ഐ അടക്കമുള്ള പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ആര്‍ എസ് എസ് നേതാവ് അടക്കം രണ്ടു പേര്‍ കൂടി അറസ്റ്റിലായി.